We Stories
We Stories
  • 19
  • 19 113 576
എരണംകെട്ട മരുമകൾ | Mother in Law And Daughters in Law | Family Short film | Episode 16 | We Stories
The short film mother in law and daughter-in-law story show separation of mother in law with daughter and daughter-in-law, and controlling daughter in law life, this mother in law controlling behaviour causes problems in the family life,
--------------------------------------------------------------------------
My11Circle App Link :
bit.ly/3yNKdOV Use my exclusive coupon: MECNEW to get additional 20% extra cash on first deposit"
this is your story, here we give daughter in law mother in law relationship tips to you,Hope you enjoyed this web series
_______________________________________________________________________
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com
Переглядів: 324 431

Відео

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം | Extramarital Affair Part 2 Web Series | We Stories | Epiosde 15
Переглядів 470 тис.Місяць тому
Husband extramarital affairs second part is a new malayalam couple web series In this episode Experience the joy of trading on Binomo and earn up to 5000 INR per day: binomoindia.in/WeStories_yt 👉Transparent trading, fast deposits and withdrawals, unlimited demo account and more! With care from Binomo : your capital may be at risk 🙌 we explore a wife reaction after find her husband illegal rela...
ഭർത്താവ് ഒരു അമ്മ മോൻ | Is A Mamas Boy | Your Stories | We Stories | Episode 17
Переглядів 600 тис.Місяць тому
The short film amma son or mama's boy malayalam short film tells about after marriage mama's boy creating family problems and a girl facing issues , this is your story hope you like this new web series episode FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com
കുടുംബം കലക്കി അമ്മായിഅമ്മ | Daughter In Law Mother In Law Short Film | Part 2 | We Stories
Переглядів 982 тис.Місяць тому
The short film mother in law and daughter-in-law relationship second part tells about the separation of mother in law with high dowry daughter-in-law and less dowry daughter-in-law this seperation causes problems in the family, this is your story, here we give daughter in law mother in law relationship tips to you,Hope you enjoyed this web series FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE...
എന്റെ ഭർത്താവിന്റെ കാമുകി | Husband Illegal Relationship Web Series | We Stories | Epiosde 15
Переглядів 908 тис.2 місяці тому
Husband extramarital affairs is a new malayalam couple web series In this episode we explore a wife reaction after find her husband illegal relationship ship, This will lead to distance between husband and wife and it destroy family happiness, Parents extra marital affairs affect children's mental health This is a short film made for woman empowerment and social awareness, #extramaritalaffairs ...
ജോലിയില്ലാത്ത ഭാര്യ | Daughter-in-law And Mother-in-law Short Film| We Stories | Epiosde 14
Переглядів 631 тис.2 місяці тому
In this new episode jobless daughter in law web series shows the problems faced by jobless girls in her after marriage life, this is your story In this daughter in law and mother in law short film tells the problems of every girl faces after marriage This is a short film made for woman empowerment and social awareness, it is the society's responsibility to take care of every girl. Managed by Th...
വീട്ടുകാർ കാരണം ഡിവോഴ്സ് ആയോ | Divorced Short Film | Husband And Wife Relationship | Episode 13
Переглядів 563 тис.3 місяці тому
In this new episode divorced women web series shows the problems faced by divorced girls in her life, this is your story In this divorced women life short film tells the problems of every girl faces after divorce This is a short film made for woman empowerment and social awareness, it is the society's responsibility to take care of every girl. #divorcedshortfilm, husbandandwiferelationship, #di...
മരുമക്കളോടുള്ള വേർതിരിവ് | Daughter In Law Mother In Law Short Film | We Stories | Episode 12
Переглядів 1,5 млн3 місяці тому
The short film mother in law and daughter-in-law relationship tells about the separation of mother in law with high dowry daughter-in-law and less dowry daughter-in-law this seperation causes problems in the family, this is your story, here we give daughter in law mother in law relationship tips to you, Hope you enjoyed this web series FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :-...
കുടുംബം കലക്കി നാത്തൂൻ | Nathoon Poru Part 2 | We Stories | Sister In Law | Episode 11
Переглядів 1,1 млн4 місяці тому
Nathoon poru is a malayalam web series. This web series nathoon Poru shows here the problems caused by the husband's sister, this sister in law life short story raises social awareness and women empowerment. Hope you guys like this nathoon short story FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com
ഭാര്യയെ മനസിലാക്കാത്ത ഭർത്താവ് | Husband Disrespecting Wife | Irritated Husband | Episode 10
Переглядів 724 тис.5 місяців тому
Husband disrespecting wife or irritated husband is a malayalam web series, this short story is a women empowerment motivational web series, in this episode addressing married girl facing problems in her husband irritated nature, Hope you like this short story, this motivational story will make you smile. FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com
അമ്മ വളരെ സ്ട്രിക്‌ട് ആണ് | Parental Pressure On Kids | We Stories | Family Short Film | Episode 09
Переглядів 801 тис.5 місяців тому
In this malayalam family short film says parental pressure on children and strict mom rule how to affect children's. This story provide a social awareness to strict parents, Hope you guys like this parental pressure short story FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com
ഇത് ഭാര്യയോ അതോ വേലക്കാരിയോ | House Wife Life Story Part 2 | We Stories | Episode 08
Переглядів 1,1 млн5 місяців тому
House wife life story or bharya velakkari is a malayalam web series that raises social awareness and women empowerment, In this video it portrays the challenges faced married girl in husband's house for job seeking Hope you guys enjoy today episode FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com
ഗൾഫ്കാരന്റെ ഭാര്യയുടെ കഷ്ടപ്പാട് | Pravasiyudey Bharya | We Stories | Episode 07
Переглядів 755 тис.6 місяців тому
Pravasiyudey bharya short film is a malayalam web series. Pravasi short film show problems that faces pravasi wife in her husband home and society. Hope you guys like this pravasi short story FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com
വീട്ടുകാർ നിർബന്ധിച്ച വിവാഹം ഒടുവിൽ? | Marriage Pressure | We Stories | Episode 06
Переглядів 848 тис.6 місяців тому
Marriage pressure short film is a malayalam web series. Marriage short film show problems that arise when a girl is forced by her family to get married at an early age. Hope you guys like this marriage pressure short story FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com
നാത്തൂൻ പോര് മൂത്തപ്പോൾ | Nathoon Poru | We Stories | Sister In Law | Episode 05
Переглядів 1,3 млн6 місяців тому
Nathoon poru is a malayalam web series. This web series nathoon Poru shows here the problems caused by the husband's sister, this short story raises social awareness and women empowerment. Hope you guys like this nathoon short story FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com
ഭാര്യ വീട്ടിലെ വേലക്കാരിയോ | House wife Life Story | We Stories | Women Empowerment | Episode 04
Переглядів 1,7 млн6 місяців тому
ഭാര്യ വീട്ടിലെ വേലക്കാരിയോ | House wife Life Story | We Stories | Women Empowerment | Episode 04
സംശയരോഗം | Doubtful husband and Wife | We Stories | Episode 03
Переглядів 208 тис.7 місяців тому
സംശയരോഗം | Doubtful husband and Wife | We Stories | Episode 03
ഇവൾ മച്ചി ആണ് | Childless Woman Web Series | We Stories | women Empowerment | Episode 02
Переглядів 1,3 млн7 місяців тому
ഇവൾ മച്ചി ആണ് | Childless Woman Web Series | We Stories | women Empowerment | Episode 02
ഭര്‍ത്താവിന്റെ വീട്ടിലെ ആദ്യ പിരീഡ്‌സ് | First Period After Marriage Web Series | Women Empowerment
Переглядів 3,3 млн7 місяців тому
ഭര്‍ത്താവിന്റെ വീട്ടിലെ ആദ്യ പിരീഡ്‌സ് | First Period After Marriage Web Series | Women Empowerment

КОМЕНТАРІ

  • @sharonpaulson31
    @sharonpaulson31 Годину тому

    Anniyan ❤

  • @user-ds9ri3ki4e
    @user-ds9ri3ki4e 3 години тому

    Kollanam e ammayamme athu kettu thullan monu verthikettavan chathude poyi angna ammade vakkukal kelikanam but bharykum kodukanam

  • @FousiyaT.H-le6mi
    @FousiyaT.H-le6mi 3 години тому

    Njaan innum anubavikukayanu

  • @reejav5519
    @reejav5519 8 годин тому

    അനുഭവം ഗുരു

  • @Fasilaham
    @Fasilaham День тому

    Part 2 venam

  • @ShanunaseeraShanu
    @ShanunaseeraShanu День тому

    ?

  • @ShimiShanavas
    @ShimiShanavas День тому

    Pennaa

  • @Lovely-Dreams.
    @Lovely-Dreams. День тому

    Real life story👍🏼

  • @tiyamariya
    @tiyamariya 2 дні тому

    എന്റെ അതെ അവസ്ഥ എന്നോടും അയാൾ പറഞ്ഞത് ഇതു തന്നെ നിന്നെ എനിക്ക് മടുത്തു ഒന്ന് പോയി തരുമോ എന്ന് അന്ന് അവിടന്നു 13 വർഷത്തെ ദാമ്പത്യം ഉപേക്ഷിച്ചു ഇറങ്ങി ഇപ്പോൾ മക്കളുമായി സന്തോഷം ആയിട്ടു ജീവിക്കുന്നു

  • @monishajinny5692
    @monishajinny5692 2 дні тому

    ആരും cmnt ഇട്ടില്ല.... ഞാൻ ഇതുപോലെ ഒരു അമ്മ ആണെന് 😢😢😢 ഞാൻ cmnt ഇടട്ടെ ഞാൻ ഇതുപോലെ ഒരു അമ്മ ആണ്...... ഇന്നലെ മോളെ ചെരിപ് വച്ചു ആണ് അടിച്ചേ 4ത് പഠിക്കുന്നു.... Cbsc ആണ്... പഠിക്കാൻ മോൾ കുഴപ്പമില്ല but കൊടുക്കുന്ന കാര്യം പഠിച്ചു തീരാൻ ഒരുപാട് ടൈം എടുക്കുന്നു എന്നതാണ് എന്റെ പ്രശ്നം.... അതിനാൽ എല്ലാം പെന്റിങ് ആണ്.. അത് ഓർക്കുമ്പോൾ പ്രേശ്ർ സഹിക്കാൻ പറ്റുന്നില്ല.... മോൾടെ frds ഒക്കെ നല്ല പോലെ ക്ലാസ്സിൽ ശ്രെധിച്ചു വരുന്നത് കൊണ്ട് അവരൊക്കെ ചാപ്റ്റർ പെട്ടന് പഠിച്ചു കഴിയുന്നു.... മോളെ ഞാൻ ഒരുപാട് time എടുത്തിട്ട് ആണ് പഠിപ്പിച്ചു കഴിയുന്നത്.... Ph ചാർജർ വള്ളി വച്ചും അടിച്ചിട്ടുണ്ട് 😢... ഈ വീഡിയോ കണ്ട് last ഞാൻ കരഞ്ഞു പോയി.... എന്നേ ആണ് ഇതിൽ കണ്ടത്..... ഞാൻ നല്ലൊരു അമ്മ അല്ല എന്നറിയാം... ഓരോ വീഡിയോ കാണുമ്പോൾ ഞാൻ മാറണം കരുതുo... But പഠിച്ചു തീരത്തെ ആകുമ്പോൾ ഓട്ടോമാറ്റിക് ഞാൻ ഇങ്ങനെ ആവുന്നു 😢.... എല്ലാവരും കളിക്കുമ്പോൾ മോൾ വെറും പഠിത്തം.... എന്നാൽ കുറച്ച് time എടുത്തു പഠിക്കുന്ന കുട്ടികൾ നല്ല റിസൾട്ട്‌ വാങ്ങും... എന്റെ മോൾ കൂടുതൽ ടൈം എടുത്തു ആണ് പടിക്കുനെ... എക്സാം time leev എടുത്തും പഠിക്കും... എന്നിട്ടും ചിലപ്പോൾ കഷ്ടപ്പെട്ട ബലം കിട്ടുന്നില്ല

  • @user-xt5dq5vr9s
    @user-xt5dq5vr9s 2 дні тому

    Boring mom

  • @asheenichu5788
    @asheenichu5788 3 дні тому

    Part 3 venam

  • @thabsheerapk8046
    @thabsheerapk8046 3 дні тому

    Inganthoru aniyan undangil nalladhaa

  • @vaishnavikv4327
    @vaishnavikv4327 4 дні тому

    Endho bagyam ...ende kettyon oru ammamon allaaa😂😂😂😂❤❤❤❤

  • @vaishnavikv4327
    @vaishnavikv4327 4 дні тому

    Aniyan sooperaaaa❤❤❤❤acting

  • @mr.siddiqkuttappi269
    @mr.siddiqkuttappi269 5 днів тому

    Part 3 waiting

  • @anusreeanu8616
    @anusreeanu8616 5 днів тому

    ഉപ്പു൦ മുളകും വീട് 🏡

  • @mol5771
    @mol5771 5 днів тому

    എനിക്കും പല പ്രശ്നങ്ങളാണ് നമ്മുടെ ഉമ്മ എങ്കിലും കൂടെ നിന്നാൽ ഒരു സമാധാനമാണ് എനിക്കൊരു മോളുണ്ട് എങ്ങനെയിലൊരു സ്വന്തമായിട്ട് ജോലി ഉണ്ടായിട്ട് ജീവിക്കണം ഇൻഷാ അള്ളാ

  • @Jichuz
    @Jichuz 5 днів тому

    Avnte thalak oru chirava kond adik Ennt avnod athum adjzt akan para

  • @SreethuShivani
    @SreethuShivani 6 днів тому

    എന്റെ അനുഭവം ആണ് ഇത്. എനിക്കും ഇതേ അവസ്ഥ ആണ്.😢😢😢😢

  • @aboobackerabu2662
    @aboobackerabu2662 6 днів тому

    Ivale bor annuu

  • @geethakumari-il7tg
    @geethakumari-il7tg 7 днів тому

    Koodeullathinte 31 അംശം പോലും കൊള്ളില്ല കഷ്ടം

  • @SreethuShivani
    @SreethuShivani 7 днів тому

    രണ്ട് അമ്മായിഅമ്മ കാരണം ഭർത്താവ് വേണ്ടന്ന് പറഞ്ഞു ഇപ്പോൾ ഞാൻ എന്റെ vtl ആണ്. എല്ലാം കണ്ടിണ്ട് മരിക്കാനും വയ്യ്ത അവസ്ഥ ആണ് എനിക്ക് ഒരു മോൾ ഉണ്ട്.എന്റെയും കുടുംബത്തിന്റെയും തല എഴുത്ത്.😢😢😢😢😢

  • @abhijithshsh5795
    @abhijithshsh5795 7 днів тому

    കൊണോത്തിലെ പരസ്യം 😡

  • @viswanathannair2071
    @viswanathannair2071 7 днів тому

    😂

  • @nfamily.2231
    @nfamily.2231 7 днів тому

    Uppum mulakum house...❤

  • @shantiiyer1011
    @shantiiyer1011 8 днів тому

    Uppum mulakum house

  • @Ammus4646
    @Ammus4646 8 днів тому

    Iron box pinned nokkumbo aara off akkiye😂

  • @AryaPrasad-sq1uv
    @AryaPrasad-sq1uv 8 днів тому

    Nkum undayittund but kuduthal sankadam undayi karanm husband affair undayath nte bst frnd aayitt...eratti vendhana...2 perum enne pottiyaki..ippol we are separated.nk puthiya life thannu ellam Arinj nte koode kattayk nilkunnu my dear vishal thanks.....

  • @ajitharajan3468
    @ajitharajan3468 9 днів тому

    ഇവനൊക്കെ വേറെ പണി ഇല്ലെടാ ഇങ്ങനെ യുള്ള വനെ വച്ചേക്കാൻ പാടില്ല 🙏🏻

  • @rasheedaryad372
    @rasheedaryad372 9 днів тому

    No good

  • @rishadrishad2867
    @rishadrishad2867 11 днів тому

    മോളെ കണ്ടിട്ട് അമ്മയേക്കാൾ പ്രായം തോന്നുന്നു 🤣

  • @rishadrishad2867
    @rishadrishad2867 11 днів тому

    നല്ല അടിപൊളി ചെങ്ങായി 💋💋🥰👄👄👄ഇയാളെ ഞാൻ കല്യാണം കയിച്ച മതിയായിരുന്നു 😍😍😍

  • @archanalidsuy8082
    @archanalidsuy8082 11 днів тому

    ഇവൾ എന്തിനാ എപ്പഴും ഇങ്ങനെ മോങ്ങുന്നേ

  • @DEEPTHYZZKATHU
    @DEEPTHYZZKATHU 11 днів тому

    അമ്മായിഅമ്മപോര് കുറെ അനുഭവിച്ചതാ ഞാനും. ഗർഭിണി ആയ സമയം ആണ് കൂടുതൽ സങ്കടങ്ങൾ. വീട് പോലും ഇല്ലാത്തവൾ എന്നൊക്കെ പല രീതിയിൽ വേദനിപ്പിച്ചു 😔😔😔

  • @shahinagr1652
    @shahinagr1652 11 днів тому

    yanteyum anubhavam ethanu😢😢 sahichu epzhum jeevikunnu

  • @reshmasatheesh8128
    @reshmasatheesh8128 11 днів тому

    Ee penninu ellathilum ore expression mathrae ullu..

  • @reshmaramu
    @reshmaramu 11 днів тому

    Ente athe avastha but Amma orikkalum marulaaaa

  • @rishamathew7978
    @rishamathew7978 11 днів тому

    Nice

  • @ridha7868
    @ridha7868 11 днів тому

    😢😢 എന്താ ഇത് 😡 ഈ തള്ള ഇങ്ങനെ 😡😡

  • @joseouseph5602
    @joseouseph5602 11 днів тому

    ഒറ്റ മാർഗമേ ഉള്ളു അയക്കുന്ന പണം എടുത്തു മുഴുവനും ആ അമ്മായിയമ്മയെ ഏല്പിച്ചു അവരെ വീട്ടുകാര്യങ്ങൾ ഏല്പിക്കുക അത്ര തന്നെ .

  • @aaliaaneez7321
    @aaliaaneez7321 12 днів тому

    Uppum mulakile veedalle

  • @user-yf8il5ie4s
    @user-yf8il5ie4s 12 днів тому

    Ella barthakkanmarkkum ulladha Idh avare veettukar endh paranjalum mindan padilla appo parayum idhokke endhina karyamakkunne cherya karyangalk thallundakkalle enn but oru penninde vedhana Adh pennine aryu 😢

  • @ashadevi-rt6ue
    @ashadevi-rt6ue 12 днів тому

    Good story for society

  • @radhikachippy2011
    @radhikachippy2011 12 днів тому

    ഇതു എന്റെ ജീവിതം ആണ് ശരിക്കും ഞാൻ കടന്നു പോകുന്നു ഈ ദുരന്തം നിറഞ്ഞ ദയനീയ അവസ്ഥ യിൽ ഫർത്താവിന്റെ അടിമ ആയും ആ വീട്ടുകാരുടെ അടിമ ആയും ആത്മഹത്യ ചെയ്യാതെ ജീവിച്ചു ദേഹോപദ്രവവും അയാളുടെ പരസ്ത്രി ബന്ധം എല്ലാം ആവോളം സഹിച്ചു അവസാനം സ്വന്തം വീട്ടിൽ എത്തിയപ്പോൾ തിരിച്ചു പോവാൻ എല്ലാരും നിർബന്ധiക്കുന്നു സ്വന്തം ആയി വരുമാനം ഇല്ലാതെ ജീവിതം തള്ളി നീക്കുന്ന സ്ത്രീ കൾ ശരിക്കും ആണിന് ചവിട്ടി തേയ്ക്കാൻ ഉള്ള കൽപ്രേതിമകൾ ആണ് എന്ന് എന്റെ അനുഭവം എന്നെ പഠിപ്പിച്ചു

  • @rafiyathhusain9350
    @rafiyathhusain9350 12 днів тому

    Ith uppum mulakile veedalle

  • @kichuzzworldbyathi4149
    @kichuzzworldbyathi4149 12 днів тому

    Husband nu vayil നാവ് ഇല്ലെ.....മുന്നിൽ നിന്ന് igana പറയുമ്പോ pretheekarikkan 😬oru amma mon😬thirch kitti last😂😂

  • @nisarsha2013
    @nisarsha2013 12 днів тому

    ക്ലൈമാക്സ് പോരാ അവളും ഇതുപോലെ വീട് വിട്ട് ഇറങ്ങുന്ന രീതികൂടെ വേണമർന്നു

  • @user-if2mt3ux9s
    @user-if2mt3ux9s 12 днів тому

    Ithupolathe ammachi undenkil life konjattayakum

  • @riyasmuhammed1173
    @riyasmuhammed1173 13 днів тому

    Adipoli story